കോഴിക്കോട് ചലചിത്ര സംവിധായകന്‍ രഞ്ജിത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കോഴിക്കോട്: പ്രശസ്ത ചലചിത്ര സംവിധായകനും, തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് നോര്‍ത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. കോഴിക്കോട് ബാലുശേരി സ്വദേശിയായ രഞ്ജിത്ത് കോഴിക്കോട് നഗരത്തിലാണ് താമസം. നിലവില്‍ എംഎല്‍എ ആയ പ്രതീപ് കുമാര്‍ മൂന്നു ടേം …

കോഴിക്കോട് ചലചിത്ര സംവിധായകന്‍ രഞ്ജിത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി Read More

വ്യവസായിയെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിന്റെ കത്ത്

പാലക്കാട്: വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡത്തില്‍ വ്യവസായിയെ സ്ഥാനര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം .പാലക്കാട് ബീഷപ്പ് മാര്‍ ജേക്കബ്ബ് മാനത്തോടത്താണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തുനല്‍കിയത്. വ്യവസായിയായ ഐസക്ക് …

വ്യവസായിയെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിന്റെ കത്ത് Read More