പ്രദേശങ്ങളുടെ ജാതിപ്പേരുകൾ മാറ്റാൻ മഹാരാഷ്ട്ര സർക്കാർ

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങള്‍ക്ക് ജാതി അടിസ്ഥാനമാക്കി നല്‍കിയിരിക്കുന്ന പേരുകള്‍ മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ചൊവ്വാഴ്ച(01/12/2020) ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പേരുകള്‍ മാറ്റാന്‍ തീരുമാനമായത്. മഹര്‍-വാഡ, ബൗദ്ധ്-വാഡ, മംഗ്-വാഡ, ബ്രാഹ്മണ-വാഡ തുടങ്ങിയ പേരുകള്‍ മഹാരാഷ്ട്രയില്‍ …

പ്രദേശങ്ങളുടെ ജാതിപ്പേരുകൾ മാറ്റാൻ മഹാരാഷ്ട്ര സർക്കാർ Read More