വായുമലിനീകരണം: യന്ത്രസഹായത്തോടെയുള്ള ശുചീകരണം പുനരാരംഭിക്കാന്‍ ലുധിയാന

ലുധിയാന: വായുമലിനീകരണം കുറയ്ക്കുന്നതിനായി ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യന്ത്രസഹായത്തോടെയുള്ള റോഡ് ശുചീകരണം പുനരാരംഭിക്കുന്നു. നടത്തിപ്പ് വിവാദത്തിലായതിനെ തുടര്‍ന്ന് 2018ല്‍ നിര്‍ത്തിവച്ച പദ്ധതിയാണ് വീണ്ടും ആരംഭിക്കുന്നതെന്നും മെക്കാനിക്കല്‍ സ്വീപ്പിംഗിന്റെ പരീക്ഷണങ്ങള്‍ ഈ ആഴ്ച തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസി), പഞ്ചാബ് …

വായുമലിനീകരണം: യന്ത്രസഹായത്തോടെയുള്ള ശുചീകരണം പുനരാരംഭിക്കാന്‍ ലുധിയാന Read More