വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. എന്‍ഐഎ കേസിലെ പ്രതികളായ പി എം മനോജ്, അസ്ഹറുദ്ദീന്‍ എന്നിവരെയാണ് ക്രൂരമായി ആക്രമിച്ചത്. പ്രതികളെ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വിയ്യൂര്‍, പൂജപ്പുര ജയില്‍ …
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി Read More