ന ന്യൂസ് ഡെസ്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി റിപ്പോര്‍ട്ട് തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. എന്‍ഐഎ കേസിലെ പ്രതികളായ പി എം മനോജ്, അസ്ഹറുദ്ദീന്‍ എന്നിവരെയാണ് ക്രൂരമായി ആക്രമിച്ചത്. പ്രതികളെ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ ലാവ്ലിൻ കേസ് കുത്തിപ്പൊക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഇഡിയുടെ നടപടി കേരളത്തില്‍ വിലപ്പോവില്ലെന്നും ഇത് ഗുജറാത്തല്ലെന്നും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ