പലസ്തീൻ പൗരനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി ഇസ്രയേൽ സൈനികൻ
. വെസ്റ്റ് ബാങ്ക്: വഴിയരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ സ്വദേശിയെ ആയുധധാരിയ ഇസ്രയേലി സൈനികൻ വാഹനം ഇടിപ്പിച്ച് വീഴ്ത്തി. പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് സംഭവം. എന്നാൽ വാഹനം ഇടിച്ചു കയറ്റിയ യുവാവ് മുൻ സൈനികനാണെന്നും ഇയാളുടെ സൈനിക സേവനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നതായും …
പലസ്തീൻ പൗരനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി ഇസ്രയേൽ സൈനികൻ Read More