കാര്‍ബണ്‍ ബഹിര്‍ഗമനം 30-35 ശതമാനം കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് മോദി

ന്യൂഡല്‍ഹി: കാര്‍ബണ്‍ ബഹിര്‍ഗമനം 30-35 ശതമാനം കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വീഡിയോ കോണ്‍ഫറന്‍സിലൂടെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ (പിഡിപിയു) സമ്മേളന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ അത് ലോകരാജ്യങ്ങളെ അറിയിച്ചപ്പോള്‍ അവര്‍ അമ്പരക്കുകയും ഇന്ത്യക്ക് …

കാര്‍ബണ്‍ ബഹിര്‍ഗമനം 30-35 ശതമാനം കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് മോദി Read More