തൃണമൂല്‍ മന്ത്രിമാരെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റി
കൊല്‍ക്കത്ത: നാരദ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരെ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റി. സിബിഐ കോടതി നല്‍കിയ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ …
തൃണമൂല്‍ മന്ത്രിമാരെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റി Read More