ലഹരിക്കെതിരെ നവകേരള മുന്നേറ്റം : പെരുമ്പാവൂരിൽ ജാഗ്രതാ ദീപം തെളിയിച്ചു
സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാഗമായി പെരുമ്പാവൂരിൽ ജാഗ്രതാ ദീപം തെളിയിച്ചു. ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ …
ലഹരിക്കെതിരെ നവകേരള മുന്നേറ്റം : പെരുമ്പാവൂരിൽ ജാഗ്രതാ ദീപം തെളിയിച്ചു Read More