അഗസ്ത്യാർകൂടം സന്ദർശന നിയന്ത്രണത്തിൽ ഇളവ്

*ഒരു ദിവസം 100 പേർക്ക് പ്രവേശനാനുമതി ജില്ലയെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിൽ അഗസ്ത്യാർകൂടം സന്ദർശനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവ് നൽകിക്കൊണ്ട് ജില്ലാ ദുരന്തനിവരാണ അതോറിറ്റിയുടെ ഉത്തരവ്. അഗസ്ത്യാർകൂടം സന്ദർശനത്തിന് ഒരു ദിവസം 100 പേരെ അനുവദിക്കും. …

അഗസ്ത്യാർകൂടം സന്ദർശന നിയന്ത്രണത്തിൽ ഇളവ് Read More