കെവിന് കൊലക്കേസ് പ്രതി ടിറ്റോ ജെറോമിനെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി
തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും മൊബൈല്‍ ഫോണും പിടികൂടി. 2021 ഒക്ടോബര്‍ 13 ബുധനാഴ്ച രാവിലെനടത്തിയ പരിശോധനയില്‍ പൈപ്പിന് താഴെ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവും മൊബൈല്‍ഫോണും കണ്ടെത്തിയത്.കെവിന് ദുരഭിമാന കൊലക്കേസ് പ്രതി ടിറ്റോ …
കെവിന് കൊലക്കേസ് പ്രതി ടിറ്റോ ജെറോമിനെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി Read More