തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് അപകടത്തിൽ പെട്ടു

തിരുവനന്തപുരം | തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു അപകടം. വെള്ളല്ലൂര്‍ എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. .ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നുbus, Skidd ,from Road, ചെളി നിറഞ്ഞ …

തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് അപകടത്തിൽ പെട്ടു Read More