റിപ്പോര്‍ട്ട്
ട്രെയിൽ യാത്രാ തീയതി മാറ്റുമ്പോൾ കാൻസലേഷൻ ഫീസ് ഒഴിവാക്കി റെയിൽവേ
By ന്യൂസ് ഡെസ്ക്
•
October 17, 2025
ന്യൂഡല്‍ഹി: മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം 2026 ജനുവരിമുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ അറിയിച്ചിരുന്നു. ഇത് പ്രകാരം ടിക്കറ്റ് റദ്ദാക്കാതെതന്നെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. യാത്രാ തീയതി മാറ്റുന്നതിന് ടിക്കറ്റ് റദ്ദാക്കി...
Read full story

