ബത്തേരിയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി, ജനങ്ങള്‍ ആശങ്കയില്‍
സുല്‍ത്താന്‍ ബത്തേരി: ബത്തേരി പട്ടണത്തിനടുത്ത് ജനവാസ മേഖലയില്‍ കടുവയിറങ്ങി. ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പാതി ഭക്ഷിച്ച മാനിന്‍റെ അവശിഷ്ടം ശ്രദ്ധയില്‍ പെട്ടതോടെയാണ് കടുവയുടെ സാന്നിദ്ധ്യം ജനങ്ങള്‍ അറിയുന്നത്. വിവരം അറിഞ്ഞ് വനപാലകര്‍ സംഭവ സ്ഥലത്തെത്തി നിരീക്ഷണം നടത്തുകയും തോട്ടത്തിലെത്തിയിരുന്നത് കടുവതന്നെയാണെന്ന് …
ബത്തേരിയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി, ജനങ്ങള്‍ ആശങ്കയില്‍ Read More