
റിപ്പോര്‍ട്ട്
സുല്‍ത്താന്‍ ബത്തേരി: ബത്തേരി പട്ടണത്തിനടുത്ത് ജനവാസ മേഖലയില്‍ കടുവയിറങ്ങി. ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പാതി ഭക്ഷിച്ച മാനിന്‍റെ അവശിഷ്ടം ശ്രദ്ധയില്‍ പെട്ടതോടെയാണ് കടുവയുടെ സാന്നിദ്ധ്യം ജനങ്ങള്‍ അറിയുന്നത്. വിവരം അറിഞ്ഞ് വനപാലകര്‍ സംഭവ...
