പുലികൾക്കു പിന്നാലെ കടുവയും : മലയോര ​​ഗ്രാമങ്ങൾ ഭീതിയിൽ

മലപ്പുറം: കരുവാരകുണ്ട് മലയോര ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ പകൽ കടുവയെ കണ്ടതോടെ നാട്ടുകാർ ഭീതിയിൽ. തരിശ് കുണ്ടോടയിൽ ചൂളിമ്മൽ എസ്റ്റേറ്റിൽ ജയിംസിന്റെ താമസസ്ഥലത്തിനോട് ചേർന്നാണ് 2021 ഒക്ടോബർ 31 ഞായറാഴ്ച ഉച്ചയോടെ കടുവയെ കണ്ടത്. കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിലായിരുന്നു കടുവ. …

പുലികൾക്കു പിന്നാലെ കടുവയും : മലയോര ​​ഗ്രാമങ്ങൾ ഭീതിയിൽ Read More

കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. നാട്ടുകാരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം

സുല്‍ത്താന്‍ ബത്തേരി : മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. മുതുഗുളി പരേതനായ വീരപ്പന്‍ ചെട്ടിയാരുടെയും ജാനകിയുടെയും മകന്‍ കുഞ്ഞിക്കൃഷ്‌ണന്‍ (49) ആണ്‌ മരിച്ചത്‌. 2021 ജൂലാ 19 തിങ്കളാഴ്‌ച ഉച്ചക്കായിരുന്നു സംഭവം .കുഞ്ഞിക്കൃഷ്‌ണന്‍ തന്റെ ആടുകളെ മേയ്‌ക്കാന്‍ വനത്തില്‍ കൊണ്ടുപോയതായിരുന്നു. …

കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. നാട്ടുകാരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം Read More

വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നേരെ കടുവയുടെ ആക്രമണം

കൽപറ്റ: വയനാട് കൊളവളളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ആക്രമിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചർ ടി. ശശികുമാറിനാണ് കടുവയുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്. 10/01/21 ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രാവിലെ മുതൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് …

വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നേരെ കടുവയുടെ ആക്രമണം Read More

ഓടുന്ന ട്രാക്ടറില്‍ ചാടി വീണ് കടുവയുടെ ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്

ലഖ്‌നൗ: കടുവയുടെ ആക്രമണത്തില്‍ മൂന്ന് കര്‍ഷകര്‍ക്കു പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. കാട്ടില്‍നിന്നുവന്ന കടുവ ട്രാക്റ്ററില്‍ ഇരിക്കുകയായിരുന്ന കര്‍ഷകരെ ആക്രമിക്കുകയായിരുന്നു. കര്‍ഷകരെ കടുവ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വടിയും മറ്റുമെടുത്ത് അവര്‍ കടുവയെ ഓടിക്കാന്‍ …

ഓടുന്ന ട്രാക്ടറില്‍ ചാടി വീണ് കടുവയുടെ ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക് Read More