തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ പ്രത്യേകസംഘങ്ങളെ നിയോ​ഗിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈ: അവധിക്കാലങ്ങളിലും ഉത്സവസമയത്തും തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രണ്ട് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രണ്ട് റെയില്‍വേ പോലീസുകാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. പിടിക്കപ്പെടുന്നവര്‍ക്ക് 1000 രൂപവരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കും. ടിക്കറ്റില്ലാതെയും …

തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ പ്രത്യേകസംഘങ്ങളെ നിയോ​ഗിച്ച് ദക്ഷിണ റെയില്‍വേ Read More

റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് (ജൂലൈ 1) മുതല്‍ നിലവിൽ വരും

ന്യൂഡല്‍ഹി | റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്‌സ്പ്രസ്സ്/മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് ഒരുപൈസ വീതവും വര്‍ധിക്കും. നിരക്കു വര്‍ധനയുടെ പട്ടിക റെയില്‍വേ ബോര്‍ഡ് പുറത്തിറക്കി. …

റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് (ജൂലൈ 1) മുതല്‍ നിലവിൽ വരും Read More