ഇറാൻ തൊടുത്തത് ഖൊറംഷഹർ മിസൈൽ?
ടെഹ്‌റാന്‍: യുഎസ് ബോംബാക്രമണത്തിനു പിന്നാലെ ഇറാന്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് തങ്ങളുടെ ഏറ്റവും വലിയ മിസൈലെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ ഏറ്റവും വലിയ മിസൈല്‍ എന്ന് കരുതപ്പെടുന്ന ഖൊറംഷഹര്‍-4 മിസൈലാണ് ഇറാനിയന്‍ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലുള്ളതെന്നാണ് സൂചന. ജൂൺ 22 …
ഇറാൻ തൊടുത്തത് ഖൊറംഷഹർ മിസൈൽ? Read More