
റിപ്പോര്‍ട്ട്
ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക്; നടി ശരണ്യ ശശിധരൻ അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
August 9, 2021
തിരുവനന്തപുരം: ബ്രെയിൻ ട്യൂമറിനോടു പൊരുതി എത്രയോ പേർക്ക് അതിജീവനത്തിന്റെ മാതൃക കാട്ടിയിരുന്ന നടി ശരണ്യ ശശിധരൻ അന്തരിച്ചു. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. 09/08/21 തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
Read full story


