തൂത്തുക്കുടി കസ്റ്റഡി കൊല: ജയരാജിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലിയായി

തമിഴ്‌നാട് : തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ജയരാജിന്റെ മൂത്തമകള്‍ പെര്‍സിസിന് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി കെ പളനി സ്വാമി നിയമന ഉത്തരവ് കൈമാറി. സെക്രട്ടറിയേറ്റില്‍ റവന്യൂ വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായിട്ടാണ് നിയമനം ലഭിച്ചിരിക്കുന്നത്. അച്ഛന്റെയും …

തൂത്തുക്കുടി കസ്റ്റഡി കൊല: ജയരാജിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലിയായി Read More