
റിപ്പോര്‍ട്ട്
തമിഴ്‌നാട് : തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ജയരാജിന്റെ മൂത്തമകള്‍ പെര്‍സിസിന് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി കെ പളനി സ്വാമി നിയമന ഉത്തരവ് കൈമാറി. സെക്രട്ടറിയേറ്റില്‍ റവന്യൂ വകുപ്പില്‍...
