വൈവാഹിക ബലാത്സംഗം കുറ്റമാക്കല്‍; മെയ് 9ന് സുപ്രീംകോടതി വാദം കേള്‍ക്കും

March 22, 2023

ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി മെയ് 9ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗാണ് വിഷയം പരാമര്‍ശിച്ചത്. …

സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് സുപ്രിംകോടതി

April 27, 2021

ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് സുപ്രിംകോടതി. 27/04/21 ചൊവ്വാഴ്ച സിദ്ദിഖ് കാപ്പൻ്റെ ഭാര്യയും കേരള പത്രപ്രവർത്തക യൂണിയനും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതി നിർദേശം.കഴിയുമെങ്കിൽ ചൊവ്വാഴ്ച തന്നെ ഉത്തർപ്രദേശ് …

കടല്‍ക്കൊലക്കേസ് അടിയന്തര പ്രാധാന്യമുള്ളത്: വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി

April 7, 2021

ന്യുഡല്‍ഹി: കടല്‍ക്കൊലക്കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രിംകോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട കേസാണെന്നും, വിഷയം ഒത്തുതീര്‍ത്തെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. നഷ്ടപരിഹാരവും കൈമാറി. …

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

March 24, 2021

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. മാർച്ച് 30 വരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് 24/03/21 ബുധനാഴ്ച കോടതിയുടെ നടപടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേ ഏർപ്പെടുത്തണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഹൈക്കോടതി …

പെരിയ കൊലപാതകം പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

November 3, 2020

ഡൽഹി: സിബിഐ ആവശ്യം അംഗീകരിച്ച് പെരിയ ഇരട്ടകൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അറിയിച്ചു. സിബിഐക്ക് വേണ്ടി കേസില്‍ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. തുഷാര്‍മേത്ത മറ്റൊരു …

കരട്‌ വിജ്ഞാപനം പ്രാദേശികഭാഷകളിലും വേണമെന്ന്‌ സുപ്രീംകോടതി

August 14, 2020

ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധികരിക്കണമെന്നുളള ഡല്‍ഹി ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവച്ചു. ചീഫ്‌ ജസ്‌റ്റീസ്‌ എസ്‌ എ ബോബ്‌ഡേയുടെ നേതൃത്വത്തിലുളള ബഞ്ചാണ്‌‌ കേസില്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കരട്‌ വിജ്ഞാപനത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ നടപടികള്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. …