വൈവാഹിക ബലാത്സംഗം കുറ്റമാക്കല്‍; മെയ് 9ന് സുപ്രീംകോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി മെയ് 9ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗാണ് വിഷയം പരാമര്‍ശിച്ചത്. …
വൈവാഹിക ബലാത്സംഗം കുറ്റമാക്കല്‍; മെയ് 9ന് സുപ്രീംകോടതി വാദം കേള്‍ക്കും Read More