അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും

തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജനുവരി 20 തിങ്കളാഴ്ച നിയമസഭ ആദരാഞ്ജലി അർപ്പിക്കും. മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും. നന്ദിപ്രമേയ ചർച്ച ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന നിയമസഭാ നടപടിക്രമങ്ങള്‍ അടുത്ത ദിവസത്തേയ്ക്കു മാറ്റി. …

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും Read More

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി

കോഴിക്കോട് : ജീവിതത്തിന്റെ രണ്ടാമൂഴത്തിനായി കാത്തുനിൽക്കാതെ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി. 2024 ഡിസംബർ 25 ബുധനാഴ്ച രാത്രി പത്ത് മണിയോടെ 91-ാം വയസില്‍ ആയിരുന്നു അന്ത്യം .അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന …

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി Read More

ഒല്ലൂരില്‍ ആത്മത്യ ചെയ്ത അമ്മയുടെയും മകന്റെയും ആത്മത്യ കുറിപ്പ് കണ്ടെടുത്തു

ഒല്ലൂർ: ഒല്ലൂരില്‍ അമ്മയും മകനും ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യത മൂലമെന്ന് പോലീസ്. ആത്മത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. ഒക്ടോബർ 31 വ്യാഴാഴ്ച പുലർച്ച 5 മണിയോടെയാണ് ഒല്ലൂർ മേല്‍പ്പാലത്തിന് സമീപത്തുള്ള അജയൻറെ ഭാര്യ മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജയൻ …

ഒല്ലൂരില്‍ ആത്മത്യ ചെയ്ത അമ്മയുടെയും മകന്റെയും ആത്മത്യ കുറിപ്പ് കണ്ടെടുത്തു Read More

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു.തൊണ്ണുറ്റി നാല് വയസ്സായിരുന്നു. 2024 ഒക്ടോബർ 31വ്യാഴാഴ്ച വൈകീട്ട് 5.20ഓടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി …

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു Read More

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിൽ

വിയന്റിയൻ : ആസിയാൻ ഇന്ത്യാ – ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളില്‍ പങ്കെടുക്കാനായി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിലെത്തി. ലാവോസ് ആഭ്യന്തര മന്ത്രി വിലയ്‌വോങ് ബുദ്ധഖാം വിമാനത്താവളത്തില്‍ മോദിക്ക് പരമ്ബരാഗത സ്വീകരണം നല്‍കി. 2024 ഒക്ടോബർ 10 വ്യാഴാഴ്ചയാണ് രണ്ട് …

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിൽ Read More

ആയുർവേദ കോളേജിൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ

അമിതവണ്ണം, കൊളസ്ട്രോൾ, അമിതരക്തസമ്മർദം, പ്രമേഹം എന്നീ രോഗങ്ങൾക്ക് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ ഒന്നാം നമ്പർ ഒ.പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഗവേഷണ അടിസ്ഥാനത്തിൽ പരിശോധനകളും സൗജന്യ ചികിത്സയും …

ആയുർവേദ കോളേജിൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ Read More

എറണാകുളം: റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു

എറണാകുളം: കോവിഡ് രോഗവ്യാപന തീവ്രത കുറയുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു. വ്യാഴാഴ്ച മുതൽ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകീട്ട് 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കും.

എറണാകുളം: റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു Read More

അജ്ഞാതമായ സ്ഫോടന ശബ്ദവും പ്രകമ്പനവും , ഭൂകമ്പ ഭീതിയിൽ 15 കിലോമീറ്റർ ചുറ്റളവിൽ ആളുകൾ വീടുകൾക്ക് പുറത്തേക്ക് ഇറങ്ങിയോടി

ബംഗളുരു: വ്യാഴാഴ്ച(21/01/21) രാത്രി 10.20 ഓടെ കർണാടകയിലെ നാല് ജില്ലകളിലാണ് ഭൂകമ്പ സമാനമായ പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ചുറ്റളവിനുള്ളിൽ പല കെട്ടിടങ്ങളുടെയും ചുമരുകൾക്ക് വിള്ളലുണ്ടായി. ജനൽ ഗ്ലാസുകൾ തകർന്നു. ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങിയോടി. ‘അജ്ഞാത സ്ഫോടന ശബ്ദം ‘ എന്നാണ് …

അജ്ഞാതമായ സ്ഫോടന ശബ്ദവും പ്രകമ്പനവും , ഭൂകമ്പ ഭീതിയിൽ 15 കിലോമീറ്റർ ചുറ്റളവിൽ ആളുകൾ വീടുകൾക്ക് പുറത്തേക്ക് ഇറങ്ങിയോടി Read More

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി. ഭാസ്‌കരൻ അറിയിച്ചു. 26-9 -2020 ശനിയാഴ്ച പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച അന്തിമ വോട്ടർ പട്ടിക ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ …

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച Read More

റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീംകോടതി വ്യാഴാഴ്ച പ്രസ്താവിക്കും

ന്യൂഡല്‍ഹി നവംബര്‍ 13: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗള്‍, കെഎം ജോസഫ്, എന്നിവരടങ്ങിയ ബഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പ്രസ്താവിക്കുക. റഫാല്‍ ഇടപാട് ശരിവെച്ച …

റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീംകോടതി വ്യാഴാഴ്ച പ്രസ്താവിക്കും Read More