ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി അ​ച്യു​താ​ന​ന്ദ ഷേ​ണാ​യി (40) ആ​ണ് മാർച്ച് 12 വ്യാ​ഴാ​ഴ്ച രാ​വി​ലെ വേ​ണാ​ട് എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നും പു​ഴ​ലേ​ക്ക് വീ​ണ​ത്. ദൂ​രെ​നി​ന്ന് സം​ഭ​വം ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റി​ലെ …

ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി Read More

എ​​​റ​​​ണാ​​​കു​​​ളം-വേ​​​ളാ​​​ങ്ക​​​ണ്ണി പു​​​തി​​​യ പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 11.50 ന് ​​​പു​​​റ​​​പ്പെ​​​ട്ട് വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.35ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലെ​​​ത്തു​​​ന്ന പു​​​തി​​​യ പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി. വ്യാ​​​ഴാ​​​ഴ്ച വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ല്‍നി​​​ന്നു രാ​​​ത്രി എ​​​ട്ടി​​​നു പു​​​റ​​​പ്പെ​​​ട്ട് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ 11.55ന് ​​​തി​​​രി​​​കെ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണു സ​​​മ​​​യ​​​ക്ര​​​മം. സ​​​ര്‍വീ​​​സ് …

എ​​​റ​​​ണാ​​​കു​​​ളം-വേ​​​ളാ​​​ങ്ക​​​ണ്ണി പു​​​തി​​​യ പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി Read More

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി

കൽപറ്റ: വയനാട് വണ്ടിക്കടവ് ഭാഗത്ത് നിരന്തരം ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഡിസംബർ 25 വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. ഈ കടുവയാണ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടിക്കടവ് ഭാഗത്ത് …

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി Read More

ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബർ 21)കേരളത്തിലെത്തും

തിരുവനന്തപുരം|നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബർ 21)കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനില്‍ തങ്ങും. ബുധനാഴ്ച രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തും. ബുധന്‍ രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് …

ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബർ 21)കേരളത്തിലെത്തും Read More

വയോധികയുടെ മാലപൊട്ടിച്ച കേസില്‍ പിടിയിലായ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കണ്ണൂര്‍: വയോധികയുടെ മാലപൊട്ടിച്ച കേസില്‍ അറസ്റ്റിലായ കൂത്തുപറമ്പിലെ നഗരസഭാ കൗണ്‍സിലറെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറുമായ പി.പി. രാജേഷിനെയാണ് സിപിഎം പുറത്താക്കിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുംവിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്നും …

വയോധികയുടെ മാലപൊട്ടിച്ച കേസില്‍ പിടിയിലായ കൗണ്‍സിലറെ പുറത്താക്കി സിപിഎം Read More

വില്‍പ്പനക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍

വില്‍പ്പനക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍. പാലക്കാട് : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ആനന്ദകുമാറിനെയാണ് വനംവകുപ്പ് പിടികൂടിയത്. മരുന്നു നിര്‍മാണ സംഘങ്ങള്‍ക്ക് വില്‍ക്കാനാണ് വംശനാശ ഭീഷണി നേരിടുന്ന …

വില്‍പ്പനക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍ Read More

തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു

ചെന്നൈ: ഹാസ്യകലാകാരനും തമിഴ് സിനിമാനടനുമായ റോബോ ശങ്കര്‍ (46) അന്തരിച്ചു. സെപ്തംബർ 18 വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയിലാണ് മരിച്ചത്.ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കര്‍ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും …

തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു Read More

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. അടുത്ത അഞ്ചുദിവസം മഴക്ക് സാധ്യതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. …

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് Read More

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല

റോം: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനായില്ല. സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്ന് കറുത്ത പുകയാണ് ഇന്നലെ (മെയ് 7 ബുധൻ) ഉയർന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനാവാതെ വന്നതോടെ മെയ് 8 വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും. പാപ്പയെ തിരഞ്ഞെടുത്താൽ …

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല Read More

മലയാളി ദമ്പതിമാരെ കുവൈത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി | നഴ്സുമാരായ മലയാളി ദമ്പതിമാരെ കുവൈത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. മെയ് 1 വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സൂരജ് …

മലയാളി ദമ്പതിമാരെ കുവൈത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി Read More