തുംഗനാഥ് ക്ഷേത്രം ചെരിയുന്നു
ഡെറാഡൂണ്‍: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമെന്നു പ്രശസ്തമായ ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം ചെരിയുന്നതായി റിപ്പോര്‍ട്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ശിവക്ഷേത്രം അഞ്ചുമുതല്‍ ആറു ഡിഗ്രിവരെയും ക്ഷേത്രവളപ്പിലെ മറ്റു നിര്‍മിതികള്‍ 10 ഡിഗ്രിവരെയും ചെരിഞ്ഞതായാണു പഠനത്തില്‍ …
തുംഗനാഥ് ക്ഷേത്രം ചെരിയുന്നു Read More