ഐ.എസ്.ആർ.ഒയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന അൻപത് പേർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അൻപത് പേർക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. അന്യായമായി സംഘംചേരൽ, മാർഗതടസം സൃഷ്ടിക്കൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 05/09/21 ഞായറാഴ്ചയാണ് നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍ …