എം.ഡി.എം.എ കടത്തിയ പ്രതിയെ പൊലീസ് പിടികൂടി
തിരുവനന്തപുരം: മലദ്വാരത്തില്‍ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തിയ പ്രതിയെ പൊലീസ് പിടികൂടി.മേനംകുളം തുമ്പ പുതുവല്‍ പുരയിടത്തില്‍ ഡാലിയ ഹൗസില്‍ അജിത് ലിയോണ്‍ എന്ന ലിയോണ്‍ ജോണ്‍സൺ (32)ആണ് പിടിയിലായത്. സിറ്റി സാഗോക്ക് ടീമിന്റെ സഹായത്തോടെ തമ്പാനൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ …
എം.ഡി.എം.എ കടത്തിയ പ്രതിയെ പൊലീസ് പിടികൂടി Read More