കമല ഹാരിസിന്റെ വിജയത്തിൽ മതിമറന്ന് തമിഴ്നാട്ടിലെ ഗ്രാമം; വീടുകള്‍ക്ക് മുന്നില്‍ രംഗോലികൾ വരച്ച് ആഘോഷം
ചെന്നൈ: അമേരിക്കന്‍ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ച കമല ഹാരിസിന്റെ വിജയത്തിൽ മതിമറന്ന് കമലയുടെ തമിഴ്നാട്ടിലെ ഗ്രാമം. ഗ്രാമത്തിലെ പുത്രിയായ കമല അമേരിക്കയുടെ ആദ്യ വനിതാ വൈസ്പ്രസിഡന്റായതിന്റെ ആഘോഷത്തിലാണ് ഗ്രാമവാസികൾ തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ നാട്ടുകാർ വീടുകള്‍ക്ക് മുന്നില്‍ അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ …
കമല ഹാരിസിന്റെ വിജയത്തിൽ മതിമറന്ന് തമിഴ്നാട്ടിലെ ഗ്രാമം; വീടുകള്‍ക്ക് മുന്നില്‍ രംഗോലികൾ വരച്ച് ആഘോഷം Read More