നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു
തിരുവല്ല: തിരുവല്ലക്കുസമീപം തുകലശേരിയിലെ കോവിഡ് കെയര്‍ സെന്‍ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സ്‌ത്രീ ആത്മഹത്യക്ക് ശ്രമിച്ചു. അടച്ചിട്ടിരുന്ന മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് എത്തിയ ആളുകള്‍ മുറി ചവിട്ടിതുറന്ന് ഇവരെ രക്ഷപെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ …
നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു Read More