പാലക്കാട്: മാലിന്യ മുക്ത തൃത്താല പ്രത്യേക ക്യാമ്പയിന്‍ സമാപിച്ചു; ആകെ നീക്കിയത് 40 ടണ്‍ മാലിന്യം

March 23, 2023

നവകേരളം കര്‍മ്മ പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന സുസ്ഥിര തൃത്താല-മാലിന്യ മുക്ത തൃത്താല പദ്ധതിയിലൂടെ ശാസ്ത്രീയ രീതിയില്‍ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്ന പ്രത്യേക ക്യാമ്പയിന്‍ സമാപിച്ചു. നാല് ഘട്ടങ്ങളിലായി നടന്ന ക്യാമ്പയിനിലൂടെ തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി ആകെ 40 …

കേരളത്തിലെ ‘നമ്പർ വൺ ഭീരു’വിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചുവെന്ന് വി.ടി.ബൽറാം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ

February 18, 2023

പാലക്കാട്: തൃത്താലയിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതിൽ സർക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. 2023 ഫെബ്രുവരി 18 ന് പുലർച്ചെ ആറ് മണിക്ക് മുമ്പാണ് നിരവധി പോലീസുകാർ വീട് …

സംസ്ഥാതല തദ്ദേശദിനാഘോഷത്തില്‍ തിളങ്ങി ഹരിതകര്‍മ്മസേനാംഗങ്ങള്‍

February 18, 2023

തൃത്താല ചാലശ്ശേരിയില്‍ ഫെബ്രുവരി 19 വരെ നടക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തില്‍ തിളങ്ങി ഹരിത കര്‍മ്മസേനാംഗങ്ങള്‍. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന മേളയില്‍ 250 ഹരിത കര്‍മ്മസേനാംഗങ്ങളാണ് പങ്കെടുക്കുന്നത്. പ്രദര്‍ശന സ്റ്റാളുകളിലും ഭക്ഷണശാല പരിസരങ്ങളിലും സേനാംഗങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. …

സംസ്ഥാനതല തദ്ദേശ ദിനാഘോഷം: ഫോട്ടോ – സെല്‍ഫി പോയന്റുകള്‍ ഒരുങ്ങുന്നു

February 10, 2023

തൃത്താല ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിനെത്തുന്ന ജനപ്രതിനിധികള്‍ക്കും പ്രദര്‍ശന-വിപണന-പുഷ്പ മേള കാണാനെത്തുന്നവര്‍ക്കുമായി സെല്‍ഫി പോയന്റുകളും ഫോട്ടോ പോയന്റുകളും ഒരുങ്ങുന്നു.  ഫോട്ടോ- സെല്‍ഫി പോയന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തിയും സമ്മേളന വേദിയിലും പ്രദര്‍ശന നഗരിയിലും സ്ഥാപിയ്‌ക്കേണ്ട സ്വാഗത …

സംസ്ഥാനതല തദ്ദേശദിനാഘോഷം: മികച്ച മാധ്യമ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്ക് പുരസ്‌കാരം നല്‍കും

February 8, 2023

തൃത്താല ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് സംഘാടക സമിതി അറിയിച്ചു. തദ്ദേശ ദിനാഘോഷത്തിന്റെ സന്ദേശവും തദ്ദേശ ഭരണ നിര്‍വഹണത്തിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ …

സംസ്ഥാനതല തദ്ദേശദിനാഘോഷം; പ്രതിനിധികളെ വരവേല്‍ക്കുക ബി.കെ ഹരിനാരായണന്റെ വരികള്‍

February 6, 2023

ഫെബ്രുവരി 18,19 തിയതികളില്‍ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് സംഘാടക സമിതി ഒരുക്കുന്നത് സംഗീത സാന്ദ്രമായ വരവേല്‍പ്. ദിനാഘോഷത്തിന്റെ സ്വാഗത ഗാനത്തിന് വരികള്‍ രചിക്കുന്നത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണനാണ്. ശിവരാമന്‍ നാഗലശ്ശേരിയാണ് വരികള്‍ക്ക് …

അഞ്ചു വയസുകാരന് ഇനിയും നടക്കാം കൃത്രിമ കാലിലൂടെ മാതൃകയായി തൃശൂർ മെഡിക്കൽ കോളേജ്

January 17, 2023

അപകടത്തിലൂടെ വലതുകാൽ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. തൃശൂർ സർക്കാർ മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്റർ കുട്ടിയുടെ സ്വപ്നങ്ങൾക്ക് പുത്തനുണർവേകി. സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി തികച്ചും സൗജന്യമായാണ് …

തദ്ദേശ ദിനാഘോഷത്തിന് സംഘാടകസമിതിയായി

January 13, 2023

*തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സംരംഭവും തൊഴിലും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുളള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം: മന്ത്രി എം ബി രാജേഷ് തദ്ദേശ സ്ഥാപനങ്ങൾക്ക് പരമാവധി വിഭവ സ്രോതസ് കണ്ടെത്താനും ഉപയോഗപ്പെടുത്താനും കഴിയണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പ്രാദേശിക …

അക്കാദമിക-അക്കാദമികേതര മുന്നേറ്റം ലക്ഷ്യമിട്ടുള്ള തൃത്താല സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘എന്‍ലൈറ്റിന്റെ’ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു

August 2, 2022

പ്രീ പ്രൈമറി മുതല്‍ ഉന്നതവിദ്യാഭ്യാസരംഗം വരെയുള്ള വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക-അക്കാദമികേതര മുന്നേറ്റം ലക്ഷ്യമിട്ടാണ് തൃത്താലയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. തൃത്താല മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റിന്റെ(എംപവറിങ് ആന്‍ഡ് എന്‍ലൈറ്റിങ് തൃത്താലാസ് …

തൃശ്ശൂർ: കരിച്ചാൽ കടവ് ചെക്ക്ഡാം കം ബ്രിഡ്ജിന്റെ പ്രാരംഭഘട്ടം ഏപ്രിൽ 30നകം പൂർത്തീകരിക്കാൻ തീരുമാനം

February 10, 2022

തൃശ്ശൂർ: കുന്നംകുളം ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലെ കാട്ടാക്കാമ്പാൽ വടക്കേക്കാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിച്ചാൽ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ പ്രാരംഭഘട്ടം ഏപ്രിൽ 30നകം പൂർത്തിയാക്കാൻ തീരുമാനമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. …