
കോഴിക്കോട്: സാഹിത്യകാരന്‍മാര്‍ നാടിന്റെ ചലനങ്ങള്‍ മനസിലാക്കുന്നവര്‍- മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: നാടിന്റെ ശരിയായ ചലനങ്ങള്‍ മനസിലാക്കുന്നവരാണ് സാഹിത്യകാരന്‍മാരെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇരിങ്ങല്‍ സര്‍ഗാലയയില്‍ സംഘടിപ്പിച്ച സര്‍ഗ സാക്ഷ്യം യുവസാഹിത്യ ക്യാമ്പില്‍ മന്ത്രിയോടൊപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.പല സാഹിത്യകാരന്‍മാര്‍ക്കും അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ല എന്ന അവസ്ഥ …
കോഴിക്കോട്: സാഹിത്യകാരന്‍മാര്‍ നാടിന്റെ ചലനങ്ങള്‍ മനസിലാക്കുന്നവര്‍- മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More