സ്ത്രീകളുടെ സാമൂഹ്യപദവിയില്‍ മാറ്റം വരുത്താനായി: മന്ത്രി ആർ. ബിന്ദു

സ്ത്രീകളുടെ സാമൂഹ്യപദവിയില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താനായെന്നത് അഭിമാനകരമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. സ്ത്രീകളെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുന്നതില്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സമാനതകളില്ലാത്ത സ്ത്രീശാക്തീകരണ സംവിധാനമാണ് കുടുംബശ്രീ എന്നും മന്ത്രി …

സ്ത്രീകളുടെ സാമൂഹ്യപദവിയില്‍ മാറ്റം വരുത്താനായി: മന്ത്രി ആർ. ബിന്ദു Read More