തൃശൂർ പൂര ലഹരിയിൽ

തൃശൂർ : ഈ വർഷത്തെ(2023) പൂരാവേശത്തിന് ഇനി ദിവസങ്ങൾ മാത്രം. പേരിൽ തൃശൂർ ഉണ്ടെങ്കിലും കേരളക്കരയുടെ പൂരമാണ് തൃശൂർ പൂരം. 2023 ഏപ്രിൽ 30 നാണ് ഈ വർഷത്തെ പൂരം. കേരളത്തിനകത്തും പുറത്തും ഏറെ ജനശ്രദ്ധ ആകർഷിക്കുന്ന പൂരം കാണാൻ എത്തുന്നത് …

തൃശൂർ പൂര ലഹരിയിൽ Read More