കോവിഡ് ബാധയെ തുടര്‍ന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു
ദോഹ; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി . വാടാനപ്പളളി പടിഞ്ഞാറേവശം അസ്ര കോളേജിന് സമീപം അറക്കവീട്ടില്‍ ഷെരീഫ്(43) ആണ് മരിച്ചത്. ഭാര്യ: ആരിഫ. മക്കള്‍: സിയഫാത്തിമ, മുഹമ്മദ് സിദാന്‍,അബ്ദുല്ല ആദില്‍. പിതാവ് പരേതനായ ഹംസ.മാതാവ് കുഞ്ഞിപ്പാത്തുണ്ണി. സഹോദരി …
കോവിഡ് ബാധയെ തുടര്‍ന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു Read More