വൃത്തിഹീനമായിട്ടും ഇന്ത്യൻ കോഫീ ഹൗസിന് പ്രവർത്തിക്കാൻ അനുമതി നൽകിയ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

തൃശൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തൃശൂർ മെഡിക്കൽ കോളേജിലെ കോഫീ ഹൗസ് വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ കോഫീഹൗസിന്റെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്പ്സന്റ് ചെയ്തിരുന്നു. മുളങ്കുന്നത്ത് കാവ് പഞ്ചായത്തിന്റെ പ്രവർത്തന അനുമതിയും …

വൃത്തിഹീനമായിട്ടും ഇന്ത്യൻ കോഫീ ഹൗസിന് പ്രവർത്തിക്കാൻ അനുമതി നൽകിയ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി

തൃശ്ശൂർ: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സുപ്പീരിന്റിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കേസിലെ പ്രതി ദയാലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. …

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി Read More

മെഡിക്കൽ കോളേജ് സെൻട്രൽ ലാബ് ജീവനക്കാരുടെ ഡ്യൂട്ടി സമയം : ചർച്ച നടത്തി

തൃശൂർ മെഡിക്കൽ കോളേജ് സെൻട്രൽ ലാബ് ജീവനക്കാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് സർവീസ് സംഘടനകൾ നൽകിയ നിവേദനങ്ങളിൽ ചർച്ച നടത്തി. പ്രിൻസിപ്പാലിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ആശുപത്രി സൂപ്രണ്ട്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം സർവീസ് സംഘടന നേതാക്കളും …

മെഡിക്കൽ കോളേജ് സെൻട്രൽ ലാബ് ജീവനക്കാരുടെ ഡ്യൂട്ടി സമയം : ചർച്ച നടത്തി Read More

സർക്കാർ മേഖലയിൽ ആദ്യ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട്

*തൃശൂർ മെഡിക്കൽ കോളേജിൽ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ ത്വക് രോഗ വിഭാഗത്തിൽ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ത്വക് രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്സാ …

സർക്കാർ മേഖലയിൽ ആദ്യ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് Read More

തൃശൂരില്‍ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂർ: തൃശൂരില്‍ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിയിലും റബർ ടാപ്പിംഗിന് പോയ തൊഴിലാളികളെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. പ്രശ്നപരിഹാരത്തിന് പദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് റവന്യൂ …

തൃശൂരില്‍ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു Read More

മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുവില്‍പ്പന: അഞ്ച്‌ യുവാക്കള്‍ അറസ്‌റ്റില്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച് അതിതീവ്ര മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പനക്കെത്തിച്ച അഞ്ച്‌ യുവാക്കള്‍ പോലീസ്‌ പിടിയില്‍. എരുമപ്പെട്ടി സ്വദേശികളായ ജിത്തു തോമസ്‌, അഭിജിത്‌, ശരത്ത്‌, രഞ്‌ജിത്ത്‌ ,സനീഷ്‌ എന്നിവരാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ ഒന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജിത്തു,ശരത്ത്‌ …

മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുവില്‍പ്പന: അഞ്ച്‌ യുവാക്കള്‍ അറസ്‌റ്റില്‍ Read More

മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രിവിട്ടു

തൃശ്ശൂർ: മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രിവിട്ടു. കൊവിഡാനന്തര അസുഖങ്ങളെ തുടർന്ന് മെയ് 17 തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ടു തവണ അദ്ദേഹത്തെ കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷവും കടുത്ത ചുമ …

മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രിവിട്ടു Read More

ലിഫ്റ്റ് അവശ്യ സര്‍വീസല്ലെന്ന് പൊലീസ്

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിന്റെ അറ്റകുറ്റ പണികള്‍ക്കായി എറണാകുളത്തുനിന്നും യാത്രചെയ്ത സര്‍വീസ് എഞ്ചിനീയേഴ്‌സിനെ പോലീസ് വഴിയില്‍ തടഞ്ഞു. കോളേജധികൃതരുടെ സാക്ഷ്യപത്രം ഉണ്ടായിട്ടും ലിഫ്റ്റ് അവശ്യ സര്‍വീസ് അല്ലെന്ന വാദത്തില്‍ ഉറച്ചുനിന്ന പോലീസ് അവരെ വിടാന്‍ കൂട്ടാക്കിയില്ല. നേരത്തെ അഭ്യന്തര വകുപ്പിന്റെ …

ലിഫ്റ്റ് അവശ്യ സര്‍വീസല്ലെന്ന് പൊലീസ് Read More