തൃശ്ശൂർ: വാഹനങ്ങള്‍ ഇ-ലേലം ചെയ്യുന്നു
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും തൃശൂര്‍ എ ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടതുമായ 26 വകുപ്പ് വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ഫെബ്രുവരി 15ന് രാവിലെ 11ന് ഓണ്‍ലൈനായാണ് ലേലം നടത്തുക. വാഹനങ്ങള്‍ പരിശോധിക്കാന്‍ ലേലതീയ്യതിയ്ക്ക് തൊട്ടുമുമ്പുള്ള ദിവസം വരെയുള്ള പ്രവര്‍ത്തി …
തൃശ്ശൂർ: വാഹനങ്ങള്‍ ഇ-ലേലം ചെയ്യുന്നു Read More