തൃപ്പൂണിത്തുറ കസ്റ്റഡി മരണം; ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും
കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് 27/03/23 തിങ്കളാഴ്ച പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ഇതിനിടെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ രംഗത്തെത്തി. ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്ക് എതിരെയും നടപടി …
തൃപ്പൂണിത്തുറ കസ്റ്റഡി മരണം; ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും Read More