സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു
ചങ്ങനാശ്ശേരി: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. തൃക്കൊടിത്താനം കോട്ടമുറി തയ്യില്‍ പുതുപ്പറമ്പില്‍ ബിജു സെബാസ്റ്റ്യന്റെ ഭാര്യ ഷൈനി ബിജു (42) ആണ് മരിച്ചത്. കഴിഞ്ഞ 15ന് രാവിലെ 6.45ന് കോട്ടമുറി ജങ്ഷനിലായിരുന്നു അപകടം. തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനു സമീപം ഷൈനിയുടെ …
സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു Read More