തിരൂര്‍ സിറ്റി ജംങ്ഷന്‍ ഇനി മുതല്‍ ഹോണ്‍ നിരോധിത മേഖല
തിരൂരില്‍ പുതിയ ഹോണ്‍ നിരോധിത മേഖല പ്രഖ്യാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്. തിരൂര്‍ സിറ്റി ജംങ്ഷന്‍ മുതല്‍ തൃക്കണ്ടിയൂര്‍ വരെയാണ് ഹോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചത്. ലോക കേള്‍വി ദിനാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും ആരോഗ്യ വിഭാഗവും സംയുക്തമായി ‘കേള്‍ക്കുവാനായി …
തിരൂര്‍ സിറ്റി ജംങ്ഷന്‍ ഇനി മുതല്‍ ഹോണ്‍ നിരോധിത മേഖല Read More