മാസ്റ്റേഴ്സ് ഗ്രൂപ്പ് തട്ടി​പ്പി​നി​രയായവർ ചേർന്ന് നിയമപോരാട്ടം നടത്താൻ കൂട്ടായ്മ രൂപീകരി​ച്ചു

തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പിൽ പണം നഷ്ടമായവരിൽ ഡോക്ടർമാരും. ജില്ലയിലെ പ്രമുഖ ഡോക്ടർമാരിൽ ചിലർ കോടിക്കണക്കിന് രൂപയാണ് കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും ഉടമകളായ മാസ്റ്റേഴ്സ് ഗ്രൂപ്പിൽ നിക്ഷേപിച്ചിരുന്നത്. പ്രമുഖ ആശുപത്രിയിലെ ഡോക്ടർ ദമ്പതിമാർ 2020 …

മാസ്റ്റേഴ്സ് ഗ്രൂപ്പ് തട്ടി​പ്പി​നി​രയായവർ ചേർന്ന് നിയമപോരാട്ടം നടത്താൻ കൂട്ടായ്മ രൂപീകരി​ച്ചു Read More

റേഷൻകടയിൽ നിന്ന് അരികടത്താനുള്ള ശ്രമം തടഞ്ഞു

തൃക്കാക്കര: റേഷൻകടയിൽ നിന്ന് അരികടത്താനുള്ള ശ്രമം കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു. 2022 സെപ്തംബർ 7 ന് രാത്രി ഏഴരയോടെ കാക്കനാട് നിലംപതിഞ്ഞിമുകളിലാണ് സംഭവം. റേഷൻകടയിൽ നിന്ന് അരി എയ്സ് വാഹനത്തിൽ കയറ്റുന്നതിനിടെ കൗൺസിലർ എം.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു. …

റേഷൻകടയിൽ നിന്ന് അരികടത്താനുള്ള ശ്രമം തടഞ്ഞു Read More

എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജൻ പോവുകയുള്ളൂവെന്ന് സാബു. എം. ജേക്കബ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പി.വി ശ്രീനിജൻ എം.എൽ.എയെ മുറിക്കുള്ളിൽ പൂട്ടിയിടണമെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. ജന്മം കൊണ്ട് കോൺഗ്രസുകാരനായ ശ്രീനിജനെ അവിടെ നിന്ന് അടിച്ചു പുറത്താക്കിയതാണ്. എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജൻ പോവുകയുള്ളൂവെന്നും …

എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജൻ പോവുകയുള്ളൂവെന്ന് സാബു. എം. ജേക്കബ് Read More

തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന്‌ പി.സി ജോര്‍ജ്‌

കൊച്ചി : തൃക്കാക്കരയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ്‌ തന്റെ സ്വന്തം ആളാണെന്നും തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്നും മുന്‍ എംഎല്‍എ പിസി ജോര്‍ജ്‌. തന്നെ നേരില്‍ കണ്ടപ്പോള്‍ ജോജോസ്‌ കെട്ടിപ്പിടിച്ച്‌ ഉമ്മ തന്നിരുന്നെന്നും പിസി ജോര്‍ജ്‌ പറഞ്ഞു. ജോജോസഫിന്റെ കുടുംബം മുഴിവന്‍ കേരളാ …

തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന്‌ പി.സി ജോര്‍ജ്‌ Read More

കേരള നിയമസഭയിൽ എംഎൽഎമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. …

കേരള നിയമസഭയിൽ എംഎൽഎമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് Read More

തൃക്കാക്കരയിൽ ഉമാ തോമസിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. അന്തരിച്ച എം.എൽ.എ. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസുമായി കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി ചർച്ചനടത്തി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് …

തൃക്കാക്കരയിൽ ഉമാ തോമസിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം Read More

തൃക്കാക്കരയിൽ മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: തൃക്കാക്കരയിൽ മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് 72 മണിക്കൂർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ശരീരത്തിലും തലയിലും ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിനെ ഇന്ന് എംആർഐ സ്‌കാനിങ് വിധേയമാക്കിയേക്കും. കുഞ്ഞിന്റെ …

തൃക്കാക്കരയിൽ മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു Read More

രണ്ടാനച്ഛന്റെ മർദനമേറ്റ് തലയോട്ടി പൊട്ടിയ രണ്ട് വയസുകാരി കോലഞ്ചേരി ആശുപത്രിയിലെ വെന്റിലേറ്ററിൽ

തൃക്കാക്കര: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോട് രണ്ട് വയസ്സുകാരിയെ അമ്മയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് കൈക്ക് ഒടിവുണ്ട്. പൊള്ളലും ഏറ്റിട്ടുണ്ട്. കുട്ടിക്കൊപ്പമുള്ള അമ്മയും അമ്മൂമ്മയും മർദ്ദനത്തെക്കുറിച്ച് വ്യത്യസ്ത മൊഴിയാണ് …

രണ്ടാനച്ഛന്റെ മർദനമേറ്റ് തലയോട്ടി പൊട്ടിയ രണ്ട് വയസുകാരി കോലഞ്ചേരി ആശുപത്രിയിലെ വെന്റിലേറ്ററിൽ Read More

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി ജനാധിപത്യ കേരള കോണ്‍ഗ്രസ്‌

തൃക്കാക്കര: പിടി തോമസിന്റെ ഭൗതീക ശരീരം പൊതുദര്‍ശനത്തിനുവയ്‌ക്കാന്‍ പൂക്കള്‍ ഉള്‍പ്പടെ നാലുലക്ഷം രൂപക്കുമുകളില്‍ നഗരസഭയില്‍ നിന്ന് ചെലവഴിച്ചതിലൂടെ സത്യപ്രതിജ്ഞാലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ജമാധിപത്യ കേരള കോണ്‍ഗ്രസ്‌ തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി.സതീശന്‍ പറഞ്ഞു. പൊതു ദര്‍ശനത്തിന്‌ നഗരസഭ ചെലവഴിച്ച തുക വിവാദമായപ്പോള്‍ …

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ Read More

അന്വേഷണത്തോട് സഹകരിക്കാതെ തൃക്കാക്കര നഗരസഭാധ്യക്ഷ

കൊച്ചി: പണക്കിഴി വിവാദം ഉയർന്ന തൃക്കാക്കര ന​ഗരസഭയിൽ വിജിലൻസ് പരിശോധനക്കിടെ രാത്രി വൈകിയും നാടകീയ രം​ഗങ്ങൾ തുടരുന്നു. അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് ന​ഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി. തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് …

അന്വേഷണത്തോട് സഹകരിക്കാതെ തൃക്കാക്കര നഗരസഭാധ്യക്ഷ Read More