കോവിഡ് മൂന്നാം തരംഗം ആഗസ്റ്റില്‍, ഒക്ടോബറില്‍ രൂക്ഷമാകുമെന്ന് വിദഗ്ധർ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ ഉച്ചസ്ഥായിയിലെത്തുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം …

കോവിഡ് മൂന്നാം തരംഗം ആഗസ്റ്റില്‍, ഒക്ടോബറില്‍ രൂക്ഷമാകുമെന്ന് വിദഗ്ധർ Read More