13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

തിരുവനന്തപുരം | നെടുമങ്ങാട്ട് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസില്‍ ഷിയാദ് മൊയ്തീന്‍ (60) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടില്‍ പതിവായി സൈക്കിള്‍ ചവിട്ടാന്‍ പോകുന്ന വിദ്യാര്‍ഥിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു …

13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍ Read More

കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വത്തിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ൺ​മ​ണി ഏ​റം മു​റി​യി​ൽ ക​ല്ലി​ടാം​കു​ഴി​യി​ൽ തു​ണ്ടി​ൽ അ​ച്ചു (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ൺ​മ​ണി സ്വ​ദേ​ശി​നി​യാ​യ 14 വ​യ​സു​കാ​രി​യെ ആ​ണ് അ​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ പ്ര​തി പ്രാ​യ​പൂ​ർ​ത്തി …

കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വത്തിൽ യു​വാ​വ് അ​റ​സ്റ്റി​ൽ Read More

എംഎല്‍എ വനംവകുപ്പിന്റെ പാടം ഓഫീസിലെത്തിയ സംഭവം : ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍

ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍. ഇടതുപക്ഷസര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെ പരസ്യവിമര്‍ശനം. ആ എം.എല്‍.എ പഠിച്ചത് …

എംഎല്‍എ വനംവകുപ്പിന്റെ പാടം ഓഫീസിലെത്തിയ സംഭവം : ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍ Read More

വയനാട്ടിൽ ഭീതി പരത്തിയ പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു

തിരുവനന്തപുരം: വയനാട് അമരക്കുനി ജനവാസമേഖലയെ വിറപ്പിച്ച എട്ടുവയസുള്ള പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു.കൈയ്ക്കും കാലിനും പരിക്കേറ്റ കടുവ കുപ്പാടിയിലെ കടുവ പരിപാലനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കുപ്പാടിയില്‍ കടുവകളുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കി വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്താനാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത് .കുപ്പാടിയില്‍ നിന്ന് …

വയനാട്ടിൽ ഭീതി പരത്തിയ പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു Read More

ഇനി പാര്‍ട്ടിക്കൊപ്പം ഇല്ലെന്നു വ്യക്തമാക്കി കൗൺസിലർ കലാ രാജു

.കൊച്ചി: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലില്‍ സിപിഐഎമ്മിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കൗണ്‍സിലര്‍ കലാ രാജു. എസ്‌എഫ്‌ഐ നേതാവ് വിജയ് രഘു ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച്‌ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കലാ രാജു പറഞ്ഞു. ഏരിയ സെക്രട്ടറി പി …

ഇനി പാര്‍ട്ടിക്കൊപ്പം ഇല്ലെന്നു വ്യക്തമാക്കി കൗൺസിലർ കലാ രാജു Read More