കാ​മു​ക​ന്‍റെ നി​ർ​ബ​ന്ധ​പ്ര​കാ​രം ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച യു​വ​തി പി​ടി​യി​ൽ

. ചെ​ന്നൈ: വ​നി​താ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച യു​വ​തി പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ നീ​ലു​കു​മാ​രി ഗു​പ്ത​യാ​ണ് (21) പി​ടി​യി​ലാ​യ​ത്. കാ​മു​ക​ന്‍റെ നി​ർ​ബ​ന്ധ​പ്ര​കാ​രമാണ് ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി​യി​ൽ ടാ​റ്റാ ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ വ​നി​താ ഹോ​സ്റ്റ​ലി​ൽ യു​വ​തി ഒ​ളി​കാ​മ​റ വ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ …

കാ​മു​ക​ന്‍റെ നി​ർ​ബ​ന്ധ​പ്ര​കാ​രം ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച യു​വ​തി പി​ടി​യി​ൽ Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി; കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് | പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി പ്രസംഗം നടത്തിയ കെഎസ്.യു കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ വി ടി സൂരജിനെതിരെ പോലീസ് കേസെടുത്തു. ബിഎന്‍എസ് 351 (3), പോലീസ് ആക്ടിലെ 117 ഇ വകുപ്പുകള്‍ പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്. സമരങ്ങള്‍ …

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി; കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെതിരെ പോലീസ് കേസെടുത്തു Read More

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ

മലപ്പുറം | മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് …

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ Read More

കേരള ബാങ്കിന്റെ ജപ്തി ഭീഷണി: ഗൃഹനാഥന്‍ ജീവനൊടുക്കി

കൊച്ചി| എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച മധുവിന്റെ സഹോദരന്‍ ഹരികൃഷ്ണന്‍. മധു ജീവനൊടുക്കാന്‍ കാരണം കേരള ബാങ്കിന്റെ ജപ്തി ഭീഷണിയാണെന്ന് സഹോദരന്‍ പറഞ്ഞു. ജൂലൈ 8 ചൊവ്വാഴ്ചയാണ് കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ …

കേരള ബാങ്കിന്റെ ജപ്തി ഭീഷണി: ഗൃഹനാഥന്‍ ജീവനൊടുക്കി Read More

വിമാനങ്ങള്‍ക്ക്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിക്കുന്നത്‌ തുടര്‍ക്കഥയാകുന്നു

ഡല്‍ഹി: ഇന്ത്യയില്‍നിന്നു സര്‍വീസ്‌ നടത്തുന്ന ആഭ്യന്തര-രാജ്യാന്തര വിമാനങ്ങള്‍ക്ക്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിക്കുന്നത്‌ തുടര്‍ക്കഥയാകുന്നു. ഈ ആഴ്‌ച ഇതുവരെ 90-ല്‍ അധികം വിമാനങ്ങള്‍ക്കാണ്‌ വ്യാജ ബോംബ്‌ ഭീഷണി ലഭിച്ചത്‌. കോഴിക്കോട്‌ നിന്നു ദമാമിലേക്കുള്ള വിമാനത്തിനടക്കം ഒക്ടോബർ 20 ന് മാത്രം 24 …

വിമാനങ്ങള്‍ക്ക്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിക്കുന്നത്‌ തുടര്‍ക്കഥയാകുന്നു Read More