കാണാതായ മൂന്ന് വയസുകാരിയെ കാട്ടില്‍ നിന്ന് കണ്ടെത്തി
ബെലഗാവി: അമ്മൂമ്മയുടെ വീടിന് സമീപം കളിക്കുന്നതിനിടെ കാണാതായ മൂന്ന് വയസുകാരിയെ നാല് ദിവസത്തിന് ശേഷം സമീപത്തെ വനത്തില്‍ നിന്ന് കണ്ടെത്തി. ബെലഗാവി ജില്ലയിലെ ചിരേഖാനി ഗ്രാമത്തിലാണ് സംഭവം. ഏപ്രില്‍ 25നാണ് തവരഗട്ടി സ്വദേശിയായ ശിവാജി ഇത്തഗേക്കര്‍ ഭാര്യയും മകള്‍ അതിഥിയുമൊത്ത് ഭാര്യയുടെ...
Read full story