ഒമ്പത് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് വക മുച്ചക്രവാഹനങ്ങള്‍
പാലക്കാട് : ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ഒമ്പത് പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി കാവശ്ശേരി സ്വദേശി …
ഒമ്പത് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് വക മുച്ചക്രവാഹനങ്ങള്‍ Read More