Tag: three-wheelers
ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ ബാറ്ററിയില്ലാതെ ബുക്കുചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
ന്യൂ ഡൽഹി: രാജ്യത്ത് ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ ബാറ്ററി ഒഴിവാക്കി ബുക്കുചെയ്യാമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് ബാറ്ററി വാഹന വിപ്ലവത്തിന് വഴിയൊരുക്കുമെന്ന് സൂചന. അതോടെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുളള സ്വാപ്പിംഗ് സമ്പ്രദായം നിലവില്‍ വരുകയും ചെയ്യും. ബാറ്ററി ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങള്‍ക്ക് നിശ്ചിത …