തൃശൂര്‍: വിയ്യൂര്‍ ജയിലിന്‍റെ  കീഴില്‍  പ്രവര്‍ത്തിച്ചിരുന്ന കോവിഡ്‌ സെന്‍ററില്‍  റിമാന്‍ഡ് തടവുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്നുപരെക്കൂടി സസ്പ്പെന്‍റ് ചെയതു. അസിസ്റ്റന്‍റ്  ജയില്‍ സൂപ്രണ്ട്‌ അതുല്‍, അസിസ്റ്റന്‍റ്  പ്രിസണ്‍ ഓഫീസര്‍മാരായ റിജു, സുഭാഷ്‌ എന്നിവരെയാണ്‌ സസ്‌പെന്‍റ്  ചെയ്‌തത്‌. സംഭവത്തില്‍ ഇതുവരെ 6 ജയില്‍ ജീവനക്കാര്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്‌. റിമാന്‍ഡ് തടവുകാരനായിരുന്ന തിരുവനന്തപുരം...
Read full story