മൂഴിയാര്‍ ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നു

പത്തനംതിട്ട | മൂഴിയാര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൂന്നു ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നു. ഗേറ്റ് നമ്പര്‍ 1, 3 എന്നിവ 10 സെന്റീ മീറ്റര്‍ ഉയര്‍ത്തിയും ഗേറ്റ് നമ്പര്‍ രണ്ട് 50 സെന്റീ മീറ്റര്‍ ഉയര്‍ത്തിയുമാണ് അധികജലം പുറത്തേക്ക് …

മൂഴിയാര്‍ ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നു Read More

കൊല്ലം: തെന്മല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂലൈ 28ന് ഉയര്‍ത്തും

കൊല്ലം: തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് ഷട്ടറുകള്‍ ജൂണ്‍ 28 ന് രാവിലെ 11 ന്  പരമാവധി 50 സെന്റീമീറ്ററുകള്‍ വരെ ഉയര്‍ത്തുമെന്ന് എ.ഡി.എം അറിയിച്ചു. മഴ കനക്കുകയോ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാല്‍ …

കൊല്ലം: തെന്മല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂലൈ 28ന് ഉയര്‍ത്തും Read More

വയനാട്: കാരാപ്പുഴ ഡാം ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും

വയനാട്: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 സെ.മി. വീതം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകി വരുന്ന പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

വയനാട്: കാരാപ്പുഴ ഡാം ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും Read More