എറണാകുളം: കൊതുകുജന്യരോഗങ്ങളും പ്രതിരോധവും; ഡിജിറ്റല്‍ പോസ്റ്റര്‍ രചനാമത്സരം

December 22, 2021

29 വരെ അപേക്ഷിക്കാം എറണാകുളം: മലമ്പനി, മന്ത്, ജപ്പാന്‍ ജ്വരം, ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ എണാകുളം ജില്ലാ ആരോഗ്യവകുപ്പ് ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. competitionsdmohekm@gmail.com എന്ന ഇമെയിലിലേക്ക് പോസ്റ്ററുകള്‍ അയക്കാം. പോസ്റ്ററുകള്‍ …